headerlogo
breaking

ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം

മൺസൂൺ ആഴ കടൽ മീൻ പിടിത്ത നിരോധനം ഇന്ന് രാത്രി മുതൽ നിലവിൽ വരും

 ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം
avatar image

Gireesh

09 Jun 2026 08:30 AM

       ഇന്ന് അർധരാത്രി തുടങ്ങുന്ന ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി മത്സ്യബന്ധന ബോട്ടുകൾ തീരത്തു അടുപ്പിച്ചു തുടങ്ങി. ജൂലൈ 31 വരെ ട്രോളിംഗ് നിരോധനംതുടരുന്നതാണ്. ഈ കാലത്ത് ബോട്ടുകളുടെയും അനുബന്ധ സാധനങ്ങളുടെയും അറ്റകുറ്റപണികൾ നടത്തുന്നതാണ്. ഹാർബറുകളിൽ എല്ലാ ബോട്ടുകളും നിർത്തിയിടാനുള്ള സൗകര്യമില്ലാത്തതിനാൽ മറ്റ് തീരപ്രദേശങ്ങളിലേക്ക് മാറ്റാറുണ്ട്. മത്സ്യബന്ധനത്തെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങൾക്ക് ഇനിയുള്ള ദിവസങ്ങൾ വറുതിയുടേതാണ്.

Gireesh
09 Jun 2026 08:30 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents