headerlogo
breaking

ഐ എ എസ് തസ്തികകളിൽ അഴിച്ചു പണി.

സസ്പൻ ഷനിലുണ്ടായിരുന്ന ഐ എ എസ് ഉദ്യോഗസ്ഥരായ ബി അശോകിനേയും എൻ പ്രശാന്തിനെയും തിരിച്ചെടുത്തു.

 ഐ എ എസ്  തസ്തികകളിൽ അഴിച്ചു പണി.
avatar image

Gireesh

09 Jun 2026 09:42 AM

               യു.ഡി എഫ് സർക്കാർ ഐ.എ എസ് തസ്തികളിൽ അഴിച്ചു പണി നടത്തി. സസ്പൻ ഷിലുണ്ടായിരുന്ന ബി അശോകിനെ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെകട്ടറിയായും എൻ പ്രശാന്ത് കായിക യുവജനക്ഷേമ സ്പെഷ്യൽ സെക്രട്ടറിയായും നിയമിച്ചു. ആദ്യത്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൽക്ക് കയർവികസനം ഭവനനിർമ്മാണം എന്നിവയുടെ അധിക ചുമതല നല്കി. കെ.ആർ ജ്യോതി ലാലിന് ആസൂത്രണ വകുപ്പിന്റെ അധിക ചുമതല നല്കി. വരും ദിവസങ്ങളിൽ ഇനിയും മാറ്റങ്ങൾ ഉണ്ടാവാം

Gireesh
09 Jun 2026 09:42 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents