എം ഡി എം എയുമായി കൊടുവള്ളി,വയനാട് സ്വദേശികളായ രണ്ടു പേർ പിടിയിൽ
പരിശോധനയിൽ 76 .44 ഗ്രാം എൻഡിഎം ആണ് പോലീസ് പിടികൂടിയത്

സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ എം ഡി എം എയുമായി കൊടുവള്ളി/വയനാട് സ്വദേശികളായ രണ്ടു പേർ പിടിയിൽ.രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 76 .44 ഗ്രാം എൻഡിഎം ആണ് പോലീസ് പിടികൂടിയത്.
കൽപറ്റ വെങ്ങപ്പള്ളി സ്വദേശി ഷൈജൽ (45), കൊടുവള്ളി സ്വദേശി റഷീദ് (39) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.