• ഹിന്ദു ഐക്യവേദി നടുവണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തി • എളമ്പിലാശ്ശേരി ഷെറീന നിര്യാതയായി • സാമൂതിരി രാജ പി കെ കേരള വർമ്മ (89 )അന്തരിച്ചു • സർക്കാർ ലെറ്റർ ഹെഡുകളും മറ്റു പ്രിന്റിങ്ങുകളും കറുപ്പ്, നീല മഷികളിലാക്കാൻ ഉത്തരവ് • നടേരി കിഴക്കേടത്ത് (പൊക്രാത്ത്) ബാലകൃഷ്ണൻ നായർ (87 ) അന്തരിച്ചു • കൊരോങ്ങൽ കുട്ടൂലി (107 ) നിര്യാതയായി. • സി എച്ച് മൂസ്സ സാഹിബിനെ അനുസ്മരിച്ചു. • സി എച്ച് മൂസ്സ സാഹിബിനെ അനുസ്മരിച്ചു. • വിദ്വേഷ പരാമർശം ബിഗ് ടിവി അവതാരക അപർണ കുറുപ്പിനെതിരെ കേസ് • നാമനിർദ്ദേശ പത്രികയിൽ വിവരങ്ങൾ മറച്ചു വച്ചതിന് മുഹമ്മദ് റിയാസും വീണയും കോടതിയിൽ നേരിട്ട് ഹാജരാവണം
നടുവണ്ണൂർ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും തോട്ടുമൂല ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുൻ പ്രസിഡണ്ടുമായിരുന്ന ചാലിൽ സി എച്ച് മൂസ സാഹിബിനെ അനുസ്മരിച്ചു
നടുവണ്ണൂർ സൗഹൃദം പ്രസിഡണ്ട് അസോസിയേഷൻ നടത്തിയ ഓണാഘോഷവും അനുമോദനവും നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു
സ്വാതന്ത്ര്യ ദിനാഘോഷം കൂട്ടുകാർക്കൊപ്പം ആഘോഷിക്കുന്ന വീഡിയോ വൈറലായി. 10 വർഷമായി കേരളത്തിൽ താമസിക്കുന്ന ജാർഖണ്ഡ് സ്വദേശി യാസിന് മാതാപിതാക്കളെ തിരിച്ചു കിട്ടി.
ചേവായൂർ മഠത്തിൽ മുക്കിൽ ഇന്ന് പുലർച്ചെ കാർ മതിലിൽ ഇടിച്ച് തീപിടിച്ച് ചേവായൂർ സ്വദേശി സിപി സുധാകരൻ മരിച്ചു.
കുറ്റ്യാടി നരിക്കൂട്ടുംചാലിൽ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു. നിരവധി പേർക്ക് പരിക്ക് ടിപ്പർ ഡ്രൈവർക്ക് ഗുരുതര പരിക്ക്.
5