കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റി കരകൗശല സ്കിൽ ടെസ്റ്റ് നടത്തി
ഹാൻഡിക്രാഫ്റ്റ് ഓഫീസർ വിനോദ് തൃശ്ശൂർ പരിപാടി ഉദ്ഘാടനം ചെയ്തു
കോട്ടൂർ: കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റി ഹാൻഡി ക്രാഫ്റ്റ് തൃശ്ശൂർ ഓഫീസിന്റെ സഹായത്തോടെ ഉള്ളിയേരി ക്രൗസ്റ്റ് കോളേജിൽ വെച്ച് കരകൗശല സ്കിൽ ടെസ്റ്റ് നടത്തി. ഹാൻഡിക്രാഫ്റ്റ് ഓഫീസർ വിനോദ് തൃശ്ശൂർ പരിപാടി ഉദ്ഘാടനം ചെയ്തു.
കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റി പ്രൊജക്റ്റ് കോർഡിനേറ്റർ സുനി എൻ.വി. അദ്ധ്യക്ഷത വഹിച്ചു. ഹാൻഡിക്രാഫ്റ്റ് ഓഫീസർ വിനോദ് തൃശ്ശൂർ പരിപാടി ഉദ്ഘാടനം ചെയ്തു. സജില കുന്നത്ത്, ശാരദ പേരാമ്പ്ര, തുടങ്ങിയവർ പ്രസംഗിച്ചു.