headerlogo
local

കലോത്സവ വേദിയിൽ എൻഎസ്എസിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം നടത്തി

പരിപാടി പേരാമ്പ്ര എ ഇ ഓ പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു.

 കലോത്സവ വേദിയിൽ എൻഎസ്എസിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം നടത്തി
avatar image

NDR News

14 Nov 2024 06:47 PM

  വെള്ളിയൂർ : ഉപജില്ലാ കലോത്സവ നഗരിയിൽ നൊച്ചാട് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം നടത്തി.

     പരിപാടിയുടെ ഭാഗമായി വെള്ളിയൂർ അംഗൻവാടിയിലെ കുട്ടികൾക്ക് സ്നേഹസമ്മാനം നൽകി. പരിപാടി പേരാമ്പ്ര എ ഇ ഓ പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു.

    പ്രിൻസിപ്പാൾ കെ സമീർ അധ്യക്ഷത വഹിച്ചു. പബ്ലിസിറ്റി കൺവീനർ ജിജോയ്, ലോ ആൻഡ് ഓർഡർ കൺവീനർ നൗഷാദ്, അഷ്റഫ്, പ്രോഗ്രാം ഓഫീസർ ഷോബിൻ കെ കെ എന്നിവർ സംസാരിച്ചു. ജ്യോതിഷ് എൻ കെ സ്വാഗതവും അയന എ നന്ദിയും പറഞ്ഞു.

NDR News
14 Nov 2024 06:47 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents