യുഡിഎഫ് അഞ്ചാം വാർഡ് തറമ്മൽ സൗത്ത് കുടുംബ സംഗമം
കുടുംബ സംഗമം കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി ഉദ്ഘാടനം ചെയ്തു.
അരിക്കുളം : യുഡിഎഫ് അഞ്ചാം വാർഡ് തറമ്മൽ സൗത്ത് കുനിക്കാട്ട് ഭാഗം കുടുംബ സംഗമം കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി ഉദ്ഘാടനം ചെയ്തു.
ടി.മുത്തു കൃഷ്ണൻ അധ്യക്ഷത വഹിച്ചു.സനൽ അരിക്കുളം മുഖ്യ പ്രഭാഷണം നടത്തി.
ഇ കെ അഹമ്മദ് മൗലവി, ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി റിമാ കുന്നുമ്മൽ,വാർഡ് സ്ഥാനാർത്ഥി സുവൈബ ഷെരീഫ്, പൊയിലങ്ങൾ അമ്മത്,എൻ കെ അഷറഫ്,ടി അബ്ദുസ്സലാം,ഇ കെ ബഷീർ, മായന്‍ മാസ്റ്റർ ഗഫൂർ പി,സാജിദ് വി വി, മനാഫ് കെ കെ, മർവ അരിക്കുളം,മെഹനാസ്, നൗഫൽ, സിറാജുദ്ദീൻ തർമൽ,എന്നിവർ സംസാരിച്ചു.

