അത്തോളി: കൊങ്ങന്നൂർ വെങ്കിലാട്ട് ചന്തുക്കുട്ടിയുടെയും ലക്ഷ്മിയുടെയും മകൻ സ്വാതി മോഹൻദാസ് (54) നിര്യാതനായി. സഹോദരങ്ങൾ: ഉഷലത (ബാലുശ്ശേരി), ശൈലേഷ് ബാബു, (ബഹറിൻ), നിഷലത (മേപ്പയ്യൂർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.