
മേപ്പയൂർ: കുനംവെള്ളിക്കാവിലെ ചേരിക്കുന്നുമ്മൽ കുഞ്ഞിരാമൻ നിര്യാതനായി. 81 വയസ്സായിരുന്നു. മേപ്പയൂർ കോ ഓപ്പറേറ്റീവ് പ്രസ്സിലെ മുൻ ജീവനക്കാരനായിരുന്നു. ഭാര്യ പരേതയായ ലീല. മക്കൾ രജിന, രഞ്ജിത്ത് (സലാല), രഞ്ജിനി. മരുമക്കൾ: അമ്പിളി പയ്യോളി, രാജൻ അത്തിക്കോട്ട്, ബിജു നടുവത്തൂർ. സഹോദരങ്ങൾ: കമല, പരേതരായ കാർത്ത്യായനി (കാരയാട്), ചിരുതക്കുട്ടി, നാരായണി. സംസ്കാരം ഇന്നു രാത്രി 11 മണിക്ക്.