
അവിടനല്ലൂർ :മുക്കുന്നൻ കണ്ടി സമിലാഷ് (38) (മെഡിക്കൽ റപ്രസൻ്റേറ്റീവ്) നിര്യാതനായി. ഭാര്യ പ്രിയ (എകരൂൽ). മക്കൾ: ആഗ്നേയ്ദേവ്, രുദ്ര തീർത്ഥ. അഛൻ: പരേതനായ അശോകൻ നായർ. അമ്മ: സൗമിനി. സഹോദരി: സൗമ്യ. സംസ്കാരം നാളെ (21/3 /25 ന്) രാവിലെ 8 മണി വീട്ടുവളപ്പിൽ നടക്കും.