
നൊച്ചാട്: വെള്ളിയൂരിലെ കച്ചവടക്കാരനായിരുന്ന എടവലത്ത് കണ്ടി കുഞ്ഞമ്മദ് നിര്യാതനായി. 60 വയസ്സായിരുന്നു. പിതാവ് എടവലത്ത് കണ്ടി ഇബ്രാഹിം കുട്ടി. മാതാവ് ആയിഷ. ഭാര്യ സുഹറ. മക്കൾ: നൗഫൽ, ഫാസിൽ (ദുബൈ). മരുമക്കൾ: ഡോ. ഷംല (അത്തോളി), റംഷിത (മുളിയങ്ങൽ). സഹോദരങ്ങൾ: ഇ.കെ. അബ്ദുള്ള, ഇ.കെ. അബൂബക്കർ, ഇ.കെ. മജീദ് (പോലീസ്, കോഴിക്കോട് സിറ്റി), ലത്തീഫ് ഇ.കെ. (ഇന്ത്യൻ കോഫി ഹൗസ് കോഴിക്കോട്), ഷരീഫ.