headerlogo

ചരമം

ബാലൻ നായർ (വാകയാട്)

09-11-2025
../upload/obit/2025/Nov/2025-11-09/IMG-20251109-WA0090.webp

വാകയാട്:വാകയാട് അങ്ങാടിക്ക് സമീപം കടുമ്പോടി ബാലൻ നായർ നിര്യാതനായി. ഭാര്യ: പരേതയായ ജാനകി അമ്മ ' മക്കൾ: പ്രഭാകരൻ (കുറ്റിക്കാട്ടൂർ), ചന്ദ്രമതി, രവീന്ദ്രൻ ,ലതിക (റിട്ട. അദ്ധ്യാപിക, പാലോളി എ എംഎൽപി സ്കൂൾ). സംസ്കാരം ഉച്ചക്ക് 2 മണിക്ക് വീട്ട് വളപ്പിൽ

Obituary

../upload/obit/2025/Nov/2025-11-12/IMG-20251112-WA0119.webp

മേരി സ്‌കറിയ (കൂരാച്ചുണ്ട്)

ചക്കിട്ടപാറ: മറുമണ്ണിലെ ആദ്യകാല കുടിയേറ്റ കർഷകനും പ്രമുഖ നാടക നടനും പൊതു പ്രവർത്തകനുമായിരുന്ന പരേതനായ തോട്ടുപുറത്ത് സ്കറിയയുടെ ഭാര്യ: മേരി സ്കറിയാ (87) നിര്യാതയായി. കൂരാച്ചുണ്ട് മുറിഞ്ഞ കല്ലേൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ബേബി, ജോസ് പ്രകാശ് (നെല്ലി പൊയിൽ), റോസിലി (ചെറുപുഴ), ബീന (പൂഴിത്തോട്), ജെയിംസ് (പ്രവാസി കോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം പ്രസിഡണ്ട് , പേരാമ്പ്ര നിയോജക മണ്ഡലം കർഷക കോൺഗ്രസ് വൈസ് പ്രസിഡണ്ട്, വാർഡ് കോൺഗ്രസ്സ് സെക്രട്ടറി), തോമസ് (സൗദി). മരുമക്കൾ: മോളി പാഴുകുന്നേൽ (പെരുവണ്ണാമൂഴി), ഷെല്ലി പ്ലാത്തോട്ടം (പുല്ലൂരാംപാറ), ജോസ് ജോസഫ് കൈതക്കുളത്ത് (ചെറുപുഴ), ജോൺസൻ പന്തപ്ലാക്കൽ (പൂഴിത്തോട്), ജെസി വട്ടമാക്കൽ (ചങ്ങനാശ്ശേരി), ഷൈല കൂട്ടുങ്കൽ (കരികണ്ടൻപാറ). സഹോദരങ്ങൾ: പെണ്ണമ്മ മുണ്ടക്കപടവിൽ (കാറ്റുള്ളമല), ഗ്രേസി താന്നിയാനിക്കൽ (കൂരാച്ചുണ്ട്), അപ്പച്ചൻ (തെയ്യാനി), പരേതനായ ഔസേപ്പച്ചൻ (തെയ്യാനി), കുട്ടിച്ചൻ (തെയ്യാനി), ലില്ലി ഇടയാൽ (പാലാവയൽ).