കോട്ടൂർ: അരീക്കാലയിൽ മാത (96) നിര്യാതയായി. ഭർത്താവ്: പരേതനായ രാമുണ്ണി. മക്കൾ: ബാപ്പുട്ടി (വിമുക്ത ഭടൻ), ലക്ഷ്മി, സരോജിനി, ചന്ദ്രൻ, അശോകൻ (വിമുക്ത ഭടൻ), ശാന്ത, അജിത. മരുമക്കൾ: സരോജിനി, ഇ രാഘവൻ, കുഞ്ഞിക്കണാരൻ, സുലേഖ, ഉഷ, സുരേന്ദ്രൻ (കുന്ദമംഗലം), പരേതനായ കുഞ്ഞികൃഷ്ണൻ (പാലേരി). സഹോദരങ്ങൾ: പരേതരായ ചെറിയ പുരയിൽ ചങ്ങരൻ, മലയരികത്ത് കണാരൻ, മീത്തലെ പുനത്തിൽ കുഞ്ഞിച്ചെക്കിണി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കും.

