വല്യക്കോട്: എടവന ക്കണ്ടിയിൽ (ഊഞ്ഞാറ്റിൽ ബാലൻ നമ്പ്യാർ(79) നിര്യാതനായി. ഭാര്യ: കാർത്യായനിയമ്മ. മക്കൾ: പുഷ്പ (പാണ്ടിക്കോട്), ഗീത (പേരാമ്പ്ര ), ശ്രീജ (വില്യാപ്പള്ളി). മരുമക്കൾ : മണി (വാല്യക്കോട്) അശോകൻ ചെമ്പോട്ടി (വിഎച്ച്പി പേരാമ്പ്ര പ്രഖണ്ഡ് പ്രസിഡന്റ് ), രാജേന്ദ്രൻ കല്ലേരി. സഹോദരങ്ങൾ: ഭാസ്കരൻ, രാജൻ, പത്മനാഭൻ, രവി.

