മേപ്പയ്യൂർ: ആവള മാനവ മൂഴിയ്ക്കൽ ഇബ്രായി മുസ്സല്ല്യാർ (താഴെ കുറൂര) 58 വയസ്സ് നിര്യാതനായി. മഠത്തിൽ മുക്ക് പള്ളി ഇമാമാണ്. ഭാര്യ: മറിയം മക്കൾ: അജ്മൽ, അസ്‌ലം അസ്മ. മരുമക്കൾ: ഷിഹാബ് (കൂരാച്ചുണ്ട് ) അർഷിന (ചെറുവണ്ണൂർ). സഹോദരങ്ങൾ: തറുവയി, മൂസ്സ, ആയിശ, പരേതരനായ മൊയ്തു.

