കരുവണ്ണൂർ: കരുവണ്ണൂരിലെ കോതേരി കണ്ടി ജമാൽ (55) നിര്യാതനായി. റബർ ടാപ്പിംഗ് തൊഴിലാളിയായ ഇദ്ദേഹം ജോലിസ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. ഭാര്യ: സുബൈദ. മകൻ: ജസീൽ ജമാൽ.