ഉള്ളിയേരി SBI ജീവനക്കാരൻ മരണപ്പെട്ടു.
. ഉള്ളിയേരി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരൻ മനീഷ് മരണപ്പെട്ടു.
ഉള്ളിയേരി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരൻ മനീഷ് മരണപ്പെട്ടു. ആത്മഹത്യ ആണന്നാണ് അറിഞ്ഞത്. മുതദേഹം മെഡിക്കൽ കോളേജിലേക്ക് / കൊണ്ടുപോയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

