കട്ടയാട്ട് മാതോത്ത് വി പി ആസ്യ നിര്യാതയായി
മാതോത്ത് റഹ്മാന്റെ ഭാര്യ .വി.പി ആസ്വ (72 ) നിര്യാതയായി.
ഊരള്ളൂർ: കട്ടയാട്ട് അമ്മദ് മുസ്‌ല്യാരുടെ മകൾ മാതോത്ത് വി.പി.ആസ്യ (72) നിര്യാതയായി. ഭർത്താവ് : MA.റഹ്‌മാൻ. മകൻ: അർഷദ് (ദുബൈ ) മരുമകൾ: മുഫീല. സഹോദരങ്ങൾ: വി.പി അബ്ദുറഹ്മാൻ (ഊട്ടേരി മഹല്ല് പ്രസിഡണ്ട്), കുഞ്ഞയിഷ, കുഞ്ഞാമിന, പരേതരായ വി.പി തറുവയി മാസ്റ്റർ, കദീശ, മറിയം, വി.പി അബ്ദുള്ള കാവുന്തറ.

