അസി. എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ കുഴിച്ചാലിന്റെ നേതൃത്വത്തിലാണ് പരിശോധന
പദ്ധതി നടപ്പിലാക്കുന്നതിനുള്ള പൊതു മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു കൊണ്ടാണ് ഉത്തരവ്.
മാറ്റിവച്ച പരീക്ഷകള്‍ 2026 ഫെബ്രുവരിയില്‍ നടത്തുമെന്നും തിയതികള്‍ പിന്നീട് അറിയിക്കുമെന്നും പിഎസ്സി അറിയിച്ചു.
ഒരു ഗ്രാമിന് 110 രൂപ വർധിച്ച് 11,295 രൂപയായി.
കുറ്റ്യാടി സർക്കിൾ ഇൻസ്പെക്ടർ കൈലാസ് നാഥ് ഉദ്ഘാടനം ചെയ്തു.
അൽത്താഫ് കെ.കെ. സംവിധാനം ചെയ്ത ഷോർട്ട് ഫിലിമാണ് പുരസ്കാരത്തിനർഹനായത്
വാരാണസിയില്‍ നിന്ന് ഓണ്‍ലെെനായാണ് പ്രധാനമന്ത്രി ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്തത്
ആറ് വിഭാഗങ്ങളിൽ നടുവണ്ണൂർ ജിഎച്ച്എസ്എസ് രണ്ടാമത്
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ടി. ഷിജിത്ത് ഉദ്ഘാടനം നിർവഹിച്ചു