headerlogo
agriculture

സൗദ കുറ്റിക്കണ്ടിയെ തറമ്മൽ ശിഹാബ് തങ്ങൾ സ്മാരക റീലീഫ് സെൽ അനുമോദിച്ചു

ചെയർമാർ ടി. സിറാജുദ്ദീൻ മൊമെൻ്റോ നൽകി

 സൗദ കുറ്റിക്കണ്ടിയെ തറമ്മൽ ശിഹാബ് തങ്ങൾ സ്മാരക റീലീഫ് സെൽ അനുമോദിച്ചു
avatar image

NDR News

21 Aug 2022 10:32 AM

അരിക്കുളം: പുതിയ തലമുറകൃഷിയെ അവഗണികുമ്പോൾ പാരമ്പര്യമായി കിട്ടിയ കൃഷി അറിവുകൾ ചേർത്തു പിടിച്ച് വൻ വിജയമാക്കി മാറ്റി അരിക്കുളം കൃഷിഭവൻ്റെ 202l, 22, വർഷത്തെ മികച്ച കർഷകയായി തെരഞ്ഞെടുത്ത സൗദ കുറ്റിക്കണ്ടിയെ തറമ്മൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക റീലീഫ് സെൽ അനുമോദിച്ചു.

      ചെയർമാർ ടി. സിറാജുദ്ദീൻ മൊമെൻ്റോ നൽകി. പൊയിലങ്ങൽ അമ്മത്, കെ. എം. അബദസ്സലാം, ജലീൽ കുനിക്കാട്, സവാദ് വി. വി, അഷറഫ് എൻ. കെ. എന്നിവർ പങ്കെടുത്തു.

NDR News
21 Aug 2022 10:32 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents