പ്ലസ് വൺ -ഓൺലൈൻ അപേക്ഷ 24 മുതൽ*
ഒന്നാം വർഷ ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ ആഗസ്ത് 24 മുതൽ സ്വീകരിച്ചു തുടങ്ങും .

പ്ലസ് വൺ -ഓൺലൈൻ അപേക്ഷ 24 മുതൽ
ഒന്നാം വർഷ ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ ആഗസ്ത് 24 മുതൽ സ്വീകരിച്ചു തുടങ്ങും . ആഗസ്റ്റ് 16 മുതൽ സ്വീകരിക്കാനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രോസ്പെക്ടസിലും., സോഫ്‌ട്‌വെയറിയിലും മാറ്റങ്ങൾ വരുത്തേണ്ടതിനാലാണ് അപേക്ഷാ തീയ്യതി നീട്ടിയത്. സംവരണം സംബന്ധിച്ച കോടതി വിധികൾക്കനുസരിച്ച് ഭേദഗതികൾ വരുത്തിയ പ്രോസ്പക്ടസ് അനുസരിച്ചാണ് ഇത്ത വണ അപേക്ഷകൾ സ്വീകരിക്കുക. മാറ്റം വരുത്തിയ സോഫ്ട്‌വെയർ 24 നുള്ളിൽ തന്നെ സജീവമാകും.