headerlogo
breaking

മുന്നണി വിടില്ല; യു.ഡി.എഫിനെ ശക്​തിപ്പെടുത്തും -ആർ.എസ്​.പി

യു.ഡി.എഫ്​ യോഗത്തിൽ പ​ങ്കെടുക്കും

 മുന്നണി വിടില്ല; യു.ഡി.എഫിനെ ശക്​തിപ്പെടുത്തും -ആർ.എസ്​.പി
avatar image

NDR News

04 Sep 2021 08:07 PM

തിരുവനന്തപുരം: യു.എഡി.എഫിൽ നിന്ന്​ വിട്ടുപോകില്ലെന്നും മുന്നണിയെ ശക്​തിപ്പെടുത്തുകയാണ്​ ലക്ഷ്യമെന്നും ആർ.എസ്​.പി.  യു.ഡി.എഫ്​ യോഗത്തിൽ പ​ങ്കെടുക്കുമെന്നും ആർ.എസ്​.പി സംസ്​ഥാന സെക്രട്ടറി എ.എ അസീസ്​ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പാർട്ടിയിലെ പ്രശ്​നങ്ങൾ പരിഹരിച്ച്​ ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങാൻ കോൺഗ്രസ്​ തയാറാകണമെന്നും അ​േദ്ദഹം പറഞ്ഞു. കോൺഗ്രസിലെ പടലപിണക്കത്തിൽ പരസ്യ വിമർശനവുമായി ആർ.എസ്​.പി മുന്നോട്ടവന്നിരുന്നെങ്കിലും ചർച്ചക്ക്​ ക്ഷണിച്ചതോടെ മഞ്ഞുരുകുകയായിരുന്നു. തൽക്കാലം മുന്നണിയിൽ തുടർന്ന്​ യു.ഡി.എഫിനെ ശക്​തിപ്പെടുത്താനാണ്​ പാർട്ടിയിൽ ഉയർന്ന പൊതുവികാരം.

NDR News
04 Sep 2021 08:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents