headerlogo
breaking

കൊച്ചിയിൽ വാഹനാപകടത്തിൽ മുൻ മിസ് കേരളയും മിസ്സ് കേരള റണ്ണറപ്പും മരിച്ചു

ഇവർ സഞ്ചരിച്ച കാർ ബൈക്കിലിടിച്ച് മറിയുകയായിരുന്നു

 കൊച്ചിയിൽ വാഹനാപകടത്തിൽ മുൻ മിസ് കേരളയും മിസ്സ് കേരള റണ്ണറപ്പും മരിച്ചു
avatar image

NDR News

01 Nov 2021 09:47 AM

കൊച്ചി: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുൻ മിസ്സ് കേരളയും മിസ്സ് കേരള റണ്ണറപ്പും മരിച്ചു. 2019 മിസ്സ് കേരള ആൻസി കബീ(25)റും റണ്ണറപ്പ് അഞ്ജന ഷാജനു (26)മാണ് മരിച്ചത്.

       ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.  ഇവർ സഞ്ചരിച്ച കാർ ബൈക്കിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

       തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ് ആൻസി കബീർ. തൃശ്ശൂർ സ്വദേശിയാണ് അഞ്ജന ഷാജൻ.

NDR News
01 Nov 2021 09:47 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents