headerlogo
breaking

മഹാരാഷ്ട്രയില്‍ കൂടുതല്‍ പേരില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു

രാജ്യത്താകെ 12 ഒമിക്രോണ്‍ ബാധിതരാണുള്ളത്.

 മഹാരാഷ്ട്രയില്‍ കൂടുതല്‍ പേരില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു
avatar image

NDR News

05 Dec 2021 08:49 PM

     മഹാരാഷ്ട്ര:മഹാരാഷ്ട്രയില്‍ ഏഴുപേര്‍ക്ക് കൂടി കോവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം എട്ടായി ഉയര്‍ന്നു.

     രാജ്യത്താകെ 12 ഒമിക്രോണ്‍ ബാധിതരാണുള്ളത്. മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലും ഇന്ന് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കര്‍ണാടകയിലാണ് രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ ബാധ കണ്ടെത്തിയത്.

     വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മൂന്നുപേര്‍ക്കുമാണ് മഹാരാ ഷ്ട്രയില്‍ ഏറ്റവും ഒടുവില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

NDR News
05 Dec 2021 08:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents