headerlogo
breaking

അമ്മയുടെയും മക്കളുടെയും മൃതദേഹങ്ങൾ കത്തി കരിഞ്ഞ നിലയിൽ

സാമ്പത്തിക പ്രയാസമാവാം ആത്മഹത്യാ കാരണമെന്ന് പോലീസ്

 അമ്മയുടെയും മക്കളുടെയും മൃതദേഹങ്ങൾ കത്തി കരിഞ്ഞ നിലയിൽ
avatar image

NDR News

01 Feb 2022 11:42 AM

   കായംകുളം : വീട്ടിൽ അമ്മയെയും രണ്ട് മക്കളുടെയും മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി . കിഴക്കേമുറി കലാ ഭവനത്തിൽ ശശിധരൻ പിള്ളയുടെ ഭാര്യ പ്രസന്ന ( 54 ) മക്കളായ ശശികല (34 ), മീനു ( 32 ) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . ശശിധരൻ ഒരു മാസമായി ആശുപത്രി ചികിത്സയിൽ ആണ്.

ശശികലയും മീനുവും  മാനസിക വെല്ലുവിളി നേരിടുന്നവരാണെന്ന് പോലീസ് പറഞ്ഞു . കടുത്ത സാമ്പത്തിക പ്രതിസന്ധായാവാം മരണത്തിന് കാരണം എന്ന് പ്രാഥമിക നിഗമനം.

NDR News
01 Feb 2022 11:42 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents