headerlogo
breaking

കേരളത്തില്‍ ഇന്ന് 42,677 പേര്‍ക്ക് കോവിഡ്-19

ഇന്ന്  444  ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

 കേരളത്തില്‍ ഇന്ന് 42,677 പേര്‍ക്ക് കോവിഡ്-19
avatar image

NDR News

03 Feb 2022 07:57 PM

    തിരുവനന്തപുരം :കേരളത്തില്‍ 42,677 പേര്‍ക്ക് കോവിഡ്-19 സ്ഥി രീകരിച്ചു എറണാകുളം 7055, തിരു വനന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, പത്തനംതിട്ട 3385, തൃശൂര്‍ 3186, ആലപ്പുഴ 3010, കോഴിക്കോട് 2891, മലപ്പുറം 2380, പാലക്കാട്  1972,   ഇടുക്കി  1710, കണ്ണൂര്‍ 1670, വയനാട് 1504, കാസര്‍ ഗോഡ് 714 എന്നിങ്ങനെയാ ണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

     ഇന്ന്  444  ആരോഗ്യ പ്രവര്‍ത്ത കര്‍ക്കാണ് രോഗം ബാധിച്ചത്. രോ ഗം സ്ഥിരീകരിച്ചവരില്‍ 202 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 39,118 പേര്‍ക്കാ ണ് 2,913 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.കഴിഞ്ഞ 24 മണിക്കൂറി നിടെ 1,14,610 സാമ്പിളുകളാണ് പരിശോധിച്ചത്.

       രോഗം സ്ഥിരീകരിച്ച് ചികിത്സ യിലായിരുന്ന 50,821 പേര്‍ രോഗ മുക്തി നേടി.  ഇതോടെ ഇന്ന് 3,69, 073 പേരാണ് രോഗം സ്ഥിരീകരിച്ച വരിൽ ഇനി ചികിത്സയിലുള്ളത്. 57,45,912 പേര്‍ ഇതുവരെ കോവി ഡില്‍ നിന്നും മുക്തി നേടി.

 

NDR News
03 Feb 2022 07:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents