headerlogo
breaking

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വിട വാങ്ങി

അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

 പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വിട വാങ്ങി
avatar image

NDR News

06 Mar 2022 12:59 PM

മലപ്പുറം: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ (74) വിടവാങ്ങി. അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ കാരണം രണ്ടാഴ്‌ചയോളമായി ചികിത്സയിലായിരുന്നു.

     പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി ശിഹാബ് തങ്ങൾ. മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരാണ് സഹോദരങ്ങൾ.

NDR News
06 Mar 2022 12:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents