headerlogo
breaking

ജമ്മു കശ്‌‌മീരിൽ വീണ്ടും ഭീകരാക്രമണം ; ഒരാൾ കൊല്ലപ്പെട്ടു

ബാങ്ക് മാനേജരെയാണ് ഭീകരർ വെടിവച്ചു കൊന്നത്

 ജമ്മു കശ്‌‌മീരിൽ വീണ്ടും ഭീകരാക്രമണം ; ഒരാൾ കൊല്ലപ്പെട്ടു
avatar image

NDR News

02 Jun 2022 07:51 PM

   ശ്രീന​ഗർ :ജമ്മു കശ്‌‌മീരിൽ വീണ്ടും ഭീകരാക്രമണം നടന്നു . കുല്‍ഗാമിൽ ബാങ്ക് മാനേജരെയാണ് ഭീകരർ വെടിവച്ചു കൊന്നത് . രാജസ്ഥാൻ സ്വദേശി വിജയ്കുമാറാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ വിജയ് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

കഴിഞ്ഞ ദിവസം കുൽഗാമിൽ തന്നെ സ്‌കൂളിനുള്ളിൽ കയറി അധ്യാപികയെ ഭീകരർ വെടിവച്ചുകൊന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ ആക്രമണം.

NDR News
02 Jun 2022 07:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents