headerlogo
breaking

നരിക്കുനി പന്നിക്കോട്ടൂരിൽ സ്വകാര്യ വ്യക്തിയുടെ കിണറിൽ അജ്ഞാതന്റെ മൃതദേഹം

യുവാവായ പുരുഷന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്

 നരിക്കുനി പന്നിക്കോട്ടൂരിൽ സ്വകാര്യ വ്യക്തിയുടെ കിണറിൽ അജ്ഞാതന്റെ മൃതദേഹം
avatar image

NDR News

28 Feb 2023 10:35 AM

നരിക്കുനി: പാലങ്ങാട് പന്നിക്കോട്ടൂർ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയുടെ അടുത്തുള്ള പൂളയുള്ളതിൽ കിണറിൽ അജ്ഞാതന്റെ മൃതദേഹം. യുവാവായ പുരുഷന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 

     വെള്ളത്തിൽ ദുർഗന്ധം അനുഭവിച്ചതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കിണറിൽ മൃതദേഹം കണ്ടെത്തിയത്. നരിക്കുനി ഫയർഫോഴ്സും കൊടുവള്ളി പോലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

NDR News
28 Feb 2023 10:35 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents