headerlogo
breaking

കായംകുളത്ത് ഡി.വൈ.എഫ്‌.ഐ. നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

കൊല്ലപ്പെട്ടത് ഡി.വൈ.എഫ്‌.ഐ. ദേവികുളം മേഖലാ കമ്മിറ്റി അംഗം അമ്പാടി

 കായംകുളത്ത് ഡി.വൈ.എഫ്‌.ഐ. നേതാവിനെ വെട്ടിക്കൊലപ്പെടുത്തി
avatar image

NDR News

18 Jul 2023 11:12 PM

കായംകുളം: കായംകുളത്ത് ഡി.വൈ.എഫ്‌.ഐ. നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. ഡി.വൈ.എഫ്‌.ഐ. ദേവികുളം മേഖലാ കമ്മിറ്റി അംഗം അമ്പാടി(21) യെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.  

     ഇന്ന് വൈകിട്ടോടെ കൃഷ്ണപുരത്തിന് സമീപമാണ് കൊലപാതകം നടന്നത്. ആര്‍.എസ്.എസ്. കൊട്ടേഷന്‍ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം.

NDR News
18 Jul 2023 11:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents