headerlogo
breaking

പയ്യോളി പെരുമാൾപുറത്ത് ഒരാൾ ട്രെയിൻ തട്ടി മരിച്ചു

കഴിഞ്ഞ ദിവസം വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ച സ്ഥലത്താണ് സംഭവം

 പയ്യോളി പെരുമാൾപുറത്ത് ഒരാൾ ട്രെയിൻ തട്ടി മരിച്ചു
avatar image

NDR News

28 Mar 2025 09:33 PM

പയ്യോളി: പെരുമാൾ പുറത്ത് വീണ്ടും ട്രെയിൻ തട്ടി മരണം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പെരുമാൾപുറത്ത് പുലിറോഡിന് സമീപം കഴിഞ്ഞ ദിവസം വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ച സ്ഥലത്താണ് സംഭവം. പോലീസ് നടപടി ക്രമങ്ങൾ സ്വീകരിക്കുന്നു. യുവാവിൻ്റെതാണ് മൃതദേഹമെന്ന് കരുതുന്നു.

     ഛിന്നഭിന്നമായ നിലയിലാണ് മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാത്രി 7.45 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിൻ്റെതാണ് മൃതദേഹമെന്ന് കരുതുന്നു. ഛിന്നഭിന്നമായ നിലയിലാണ് മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാത്രി 7.45 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

 

 

NDR News
28 Mar 2025 09:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents