വീട്ടിൽ നിന്ന് ഇറങ്ങിയ യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്ന് പരാതി
കാടാമ്പുഴയിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയതാണ് യുവതിയും മകളും

കോട്ടക്കൽ: കോട്ടക്കൽ ചാപ്പനങ്ങാടി വട്ടപ്പറമ്പ് സ്വദേശിയായ യുവതിയേയും മൂന്ന് വയസ്സുള്ള കുട്ടികളെയും ഇന്ന് 14 ഏപ്രിൽ 2025 ന് രാവിലെ മുതൽ കാണ്മാനില്ലെന്ന് പരാതി. സ്വന്തം വീടായ കാടാമ്പുഴയിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയതാണ് യുവതിയും മകളും.
കയ്യിൽ മൊബൈൽ ഇല്ല, ഫോട്ടോയിൽ കാണുന്ന വസ്ത്രമാണ് യുവതി ധരിച്ചിരിക്കുന്നത്, കുട്ടിയുടെ വസ്ത്രം വ്യാത്യാസമുണ്ട്.
ഓഫീസ് വയസ്സ് (23) W/O ഷിഹാബുദ്ധീൻ ചെറുകാട്ടി ഹൗസിൽ ഇവരുടെ മകൾ ഷഹസ വയസ്സ് (3) കോട്ടക്കൽ പോലീസ് സ്റ്റേഷൻ മലപ്പുറം ജില്ല ഇവരെ പറ്റി വിവരം ലഭിക്കുന്നവർ താഴെകാണുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് പോലീസ് സ്റ്റേഷനിൽ നിന്ന് അറിയിച്ചു. 9746465181, 9744435333