headerlogo
breaking

താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസ് കുടുങ്ങി രൂക്ഷമായ ഗതാഗത തടസ്സം

ഹൈവേ പോലീസ് ഗതാഗതം നിയന്ത്രിച്ച് വരുന്നു

 താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസ് കുടുങ്ങി രൂക്ഷമായ ഗതാഗത തടസ്സം
avatar image

NDR News

11 May 2025 07:32 AM

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ കെ എസ് ആർ ടി സി ബസ് കുടുങ്ങി രൂക്ഷമായ ഗതാഗത തടസം അനുഭവപ്പെടുന്നു. ഇത്തവണ ആറാം വളവിലാണ് കെഎസ്ആർടിസി ബസ് കുടുങ്ങിയത്.

    കഴിഞ്ഞ ഒരു മാസത്തിനിടയിൽ നിരവധി തവണയാണ് ചുരത്തിൽ വാഹനങ്ങൾ കുടുങ്ങി ഗതാഗത തടസ്സം അനുഭവപ്പെട്ടത്.ചുരം സംരക്ഷണ സമിതി പ്രവർത്തകർ ഗതാഗത തടസ്സം നീക്കാനായി രംഗത്തുണ്ട്. ഹൈവേ പോലീസ് ഗതാഗതം നിയന്ത്രിച്ച് വരുന്നു

NDR News
11 May 2025 07:32 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents