headerlogo
breaking

നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് ജൂൺ 19-ന്;വോട്ടെണ്ണൽ ജൂൺ 23-ന്

മേയ് 26-നായിരിക്കും ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറങ്ങുക

 നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് ജൂൺ 19-ന്;വോട്ടെണ്ണൽ ജൂൺ 23-ന്
avatar image

NDR News

25 May 2025 09:36 AM

നിലമ്പൂർ: മലപ്പുറം നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് ജൂൺ 19-ന്. വോട്ടെണ്ണൽ ജൂൺ 23-ന്. മേയ് 26-നായിരിക്കും ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറങ്ങുക. നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

     ഗുജറാത്ത്, പഞ്ചാബ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കൊപ്പമാണ് കേരളത്തിലെയും ഉപതിരഞ്ഞെടുപ്പ് തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്.

 

NDR News
25 May 2025 09:36 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents