headerlogo
breaking

മൂടാടിയിൽ ഇന്ന് ഉച്ചയ്ക്ക് ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു

മൂടാടി ഈശ്വരം വീട് സ്‌കൂളിന് സമീപമാണ് സംഭവം

 മൂടാടിയിൽ ഇന്ന് ഉച്ചയ്ക്ക് ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു
avatar image

NDR News

04 Jun 2025 01:59 PM

കൊയിലാണ്ടി: മൂടാടിയിൽ ട്രെയിൻ തട്ടി മധ്യവയസ്ക്‌കൻ മരിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് മൂടാടി ഈശ്വരം വീട് സ്‌കൂളിന് സമീപമാണ് സംഭവം.മുണ്ടാടി സ്വദേശിയാണെന്ന് പറയപ്പെടുന്നു.

    ഗുഡ്‌സ് ട്രെയിനാണ് തട്ടിയത് എന്നാണ് ലഭിക്കുന്ന വിവരം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

 

NDR News
04 Jun 2025 01:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents