കോഴിക്കോട്ട് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച പത്തൊമ്പതുകാരൻ പിടിയിൽ
ഇയാളെ പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്
കോഴിക്കോട്: സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പത്തൊമ്പതുകാരനെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.ഇത് സംബന്ധിച്ച് പോലീസ് നേരിട്ട് അന്വേഷണം നടത്തി വരികയായിരുന്നു.
കോഴിക്കോട് പയമ്പ്ര സ്വദേശി തോട്ടപ്പാട്ട്ചാലിൽ അബിൻ സന്തോഷ് ആണ് പിടിയിലായത്. ഇയാളെ പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

