headerlogo
breaking

ചുരത്തിൽ ഒമ്പതാം വളവിനു താഴെ അപകടാവസ്ഥയിലായിരുന്നു മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു

മുറിച്ച സ്ഥലത്ത് വെൺവെ ആയിട്ടാണ് ഇപ്പോൾ കടന്ന് പോകുന്നത്

 ചുരത്തിൽ ഒമ്പതാം വളവിനു താഴെ അപകടാവസ്ഥയിലായിരുന്നു മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു
avatar image

NDR News

17 Jun 2025 11:22 AM

അടിവാരം :ചുരത്തിൽ ഒമ്പതാം വളവിനു താഴെ വീഴാറായ മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. മരം മുറിച്ച സ്ഥലത്ത് വെൺവെ ആയിട്ടാണ് ഇപ്പോൾ കടന്ന് പോകുന്നത്. വാഹനത്തിരക്ക് കുറവായത് കാരണം വലിയ ഗതാഗത തടസ്സങ്ങളൊന്നും ഇപ്പോൾ ഇല്ല..

     ഫയർഫോഴ്സ്,ഫോറസ്റ്റ്, പോലീസ്,വില്ലേജ് അധികാരികൾ, ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാർ ചുരം സംരക്ഷണ സമിതി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മരം മുറിച്ചുമാറ്റിയത്.

 

 

 

NDR News
17 Jun 2025 11:22 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents