headerlogo
breaking

വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം

വാഹനം മുങ്ങിപ്പോയെങ്കിലും ഡ്രൈവർ നീന്തി രക്ഷപ്പെട്ടു

 വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം
avatar image

NDR News

18 Jun 2025 04:17 PM

വടകര: വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം. വാഹനം അപകടത്തിൽ പെട്ടതോടെ ഡ്രൈവർ നീന്തി രക്ഷപ്പെട്ടു. വടകര സ്വദേശി ഫൈസലാണ് രക്ഷപ്പെട്ടത്. ലോഡുമായി പോവുകയായിരുന്ന വാഹനം കുളത്തിൻ്റെ അരിക് ഇടിഞ്ഞതാണ് വെള്ളത്തിലേക്ക് മറിഞ്ഞത്.

     ഇന്ന് രാവിലെ 11 മണിക്ക് ആണ് സംഭവം. വാഹനം മുങ്ങിപ്പോയെങ്കിലും ഫൈസൽ നീന്തി രക്ഷപ്പെടുകയായിരുന്നു. കൈവരിയില്ലാത്ത ഭാഗത്താണ് അപകടം ഉണ്ടായത്.

 

NDR News
18 Jun 2025 04:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents