headerlogo
breaking

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കുറ്റ്യാടി സ്വദേശിയായ കോളജ് അധ്യാപകൻ അറസ്റ്റിൽ

കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു

 വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കുറ്റ്യാടി സ്വദേശിയായ കോളജ് അധ്യാപകൻ അറസ്റ്റിൽ
avatar image

NDR News

19 Jun 2025 03:20 PM

കണ്ണൂർ:കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. ഇംഗ്ലീഷ് വിഭാഗം മേധാവി, കുറ്റ്യാടി സ്വദേശി കെ.കെ. കുഞ്ഞമ്മദിനെയാണ് ധർമടം പൊലീസ് അറസ്റ്റ് ചെയ്തത്.

        ക്യാംപസിലെ വിദ്യാർത്ഥിനിയെ ഡി പാർട്ട്മെൻ്റ് ചേംബറിലും തലശ്ശേരിയിലെ ലോഡ്‌ജിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

 

NDR News
19 Jun 2025 03:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents