headerlogo
breaking

കോഴിക്കോട് ബിരുദ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ച നിലയിൽ

പ്രണവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു

 കോഴിക്കോട് ബിരുദ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ച നിലയിൽ
avatar image

NDR News

21 Jun 2025 11:39 AM

കോഴിക്കോട് : ബിരുദ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. കുന്നുമേലേത്തറ വീട്ടിൽ പ്രണവ് ആണ് മരിച്ചത്. മരണകാരണം അറിവായിട്ടില്ല.

        ഇന്നലെ രാത്രി വീട്ടിൽ നിന്നും ഇറങ്ങിയ പ്രണവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തുക യായിരുന്നു. മൃതദേഹം ഇൻക്വിസ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി .

 

NDR News
21 Jun 2025 11:39 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents