ബാലുശ്ശേരിയിൽ നിന്ന് യുവാവ് കാറുമായി കടന്നു
ഇന്ന് (11-08-2025) രാവിലെ 11 മണി മുതൽ ബാലുശ്ശേരിയിൽ നിന്നാണ് ഇയാളെ കാണാതായത്

ബാലുശ്ശേരി :ഒറ്റതെങ്ങുള്ളതിൽ ബവിൻ. ഒ. ടി (25) കാറുമായി കടന്നു കളഞ്ഞു. ഇന്ന് (11-08-2025) രാവിലെ 11 മണി മുതൽ ബാലുശ്ശേരിയിൽ നിന്നാണ് ഇയാളെ കാണാതായത്.
കെ.എൽ 56 P 0398 സ്വിഫ്റ്റ് ഡിസൈർ കാറുമായാണ് ബബിൻ പോയത്. ഇയാളെക്കുറിച്ചും കാറിനെക്കുറിച്ചും എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബാലുശ്ശേരി പോലീസ് സ്റ്റേഷൻ ആയി ബന്ധപ്പെടണമെന്ന് (ഫോൺ: 0496 2642040 9645339722) സ്റ്റേഷൻ ഓഫീസർ അറിയിച്ചു.