headerlogo
breaking

ചുരത്തിൽ ലോറി തകരാറിലായതിനെത്തുടർന്ന് വീണ്ടും ഗതാഗത തടസ്സം

ലോറി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു

 ചുരത്തിൽ ലോറി തകരാറിലായതിനെത്തുടർന്ന് വീണ്ടും ഗതാഗത തടസ്സം
avatar image

NDR News

23 Aug 2025 08:30 AM

താമരശ്ശേരി: വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരത്തിൽ വാഹനം കേടായതിനെ തുടർന്ന് വീണ്ടും ഗതാഗത തടസ്സം. ചുരം ആറാം വളവിന് മുകളിലായി ലോറിയാണ് ഇത്തവണ തകരാറിലായത്.ഇതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെടുകയാണ്. ഇപ്പോൾ വാഹനങ്ങൾ വൺ-വെ ആയി കടന്നു പോകാൻ ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. 

    ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും സ്ഥലത്തെത്തി. അപകട സ്ഥലത്ത് നിന്ന് ലോറി മാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

 

NDR News
23 Aug 2025 08:30 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents