headerlogo
breaking

മൊടക്കല്ലൂർ സ്വദേശിനി കോഴിക്കോട്ട് ആത്മഹത്യ ചെയ്ത നിലയിൽ; ആൺ സുഹൃത്ത് കസ്റ്റഡിയിൽ

കോഴിക്കോട് എരഞ്ഞിപ്പാലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു

 മൊടക്കല്ലൂർ സ്വദേശിനി കോഴിക്കോട്ട് ആത്മഹത്യ ചെയ്ത നിലയിൽ; ആൺ സുഹൃത്ത് കസ്റ്റഡിയിൽ
avatar image

NDR News

01 Sep 2025 11:49 AM

അത്തോളി :അത്തോളി മെടക്കല്ലൂർ സ്വദേശിനിയെ  എരഞ്ഞിപ്പാലത്ത് വാടക വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മൊടക്കല്ലൂർ ആശാരിക്കൽ അൽ മുറാദ് അബ്ദുൽ റഷീദിൻ്റെ മകൾ അയിഷ റാസ ( 21 ) യാണ് മരിച്ചത് കോഴിക്കോട് എരഞ്ഞിപ്പാലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു . സംഭവത്തിൽ ആൺ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു

     മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ റഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആൺ സുഹൃത്തിൻ്റെ വീട്ടിലെത്തിയത്.

 

NDR News
01 Sep 2025 11:49 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents