headerlogo
breaking

താമരശേരിക്കടുത്ത് ബസ്സും കാറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് ഗുരുതര പരിക്ക്

പരിക്കേറ്റവരെ താമരശ്ശേരി സർക്കാർ ഹോസ്പിറ്റലിൽ

 താമരശേരിക്കടുത്ത്  ബസ്സും കാറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് ഗുരുതര പരിക്ക്
avatar image

NDR News

16 Dec 2025 12:54 PM

താമരശ്ശേരി:പെരുമ്പള്ളി കരിയങ്കാവ് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു.

    പരിക്കേറ്റവരെ താമരശ്ശേരി ഗവർമെൻറ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സക്കായി മൂന്നുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

 

NDR News
16 Dec 2025 12:54 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents