headerlogo
breaking

കോട്ടയത്ത് നിയുക്ത പഞ്ചായത്തംഗം മരിച്ചു

അന്ത്യം നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ

 കോട്ടയത്ത് നിയുക്ത പഞ്ചായത്തംഗം മരിച്ചു
avatar image

NDR News

20 Dec 2025 06:43 PM

കോട്ടയം: മീനടം ഒന്നാം വാര്‍ഡ് പഞ്ചായത്തംഗം മരിച്ചു. കോണ്‍ഗ്രസ് നേതാവായ പ്രസാദ് നാരായണനാണ് മരിച്ചത്. 

     നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് മരണം. ഹൃദയാഘാതം മൂലമായിരുന്നു മരണം

 

NDR News
20 Dec 2025 06:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents