ഫറോക്കിൽ അജ്ഞാതൻ ഇന്നു പുലർച്ചെ ട്രെയിൻ തട്ടി മരിച്ചു
പുലർച്ചെ രണ്ടു മണിയോടു കൂടിയായിരുന്നു അപകടം
കോഴിക്കോട്:ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു. പുലർച്ചെ രണ്ടു മണിയോടു കൂടിയായിരുന്നു അപകടം. ശരീരം ചിന്നി ചിതറിയതിനാൽ ആളെ തിരിച്ചറിഞ്ഞില്ല.
ഏതെങ്കിലും മിസ്സിംഗ് കേസുകൾ ഉണ്ടെങ്കിൽ ഫറോക്ക് പോലീസ് സ്റ്റേഷനുമായിബന്ധപ്പെടുവാൻ ഫറോക്ക് പോലീസ് അറിയിച്ചു. 0495-2482230.

