കോഴിക്കോട് മുണ്ടിക്കൽതാഴത്ത് കാറും ബൈക്കും കൂട്ടി ഇടിച്ച് രണ്ടു പേർ മരിച്ചു
ബൈക്കും കെഎംസി ടി യുടെ വാഹനവുമായി കൂട്ടിയിടിക്കുക യായിരുന്നു
കോഴിക്കോട്: മുണ്ടിക്കൽത്താഴം കാസ ഹോട്ടലിനു സമീപം കാറും ബൈക്കും കൂട്ടി ഇടിച്ച് രണ്ടുപേർ മരിച്ചു. അപകടത്തിൽ കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം സ്വദേശി സതീഷ് കുമാർ (52) കൂടെ ബൈക്കിൽ ഉണ്ടായിരുന്ന ഉത്തരപ്രദേശ് സ്വദേശി ശിവശങ്കർ എന്നിവരാണ് മരണപ്പെട്ടത്..
ഇവർ സഞ്ചരിച്ച ബൈക്കും കെഎംസി ടി യുടെ വാഹനവുമായി കൂട്ടിയിടിക്കുക യായിരുന്നു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.

