ഈങ്ങാപുഴയിൽ വാഹനാപകടം നിരവധി പേർക്ക് പരിക്ക്
പരിക്കേറ്റ വരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി
കോഴിക്കോട് : താമരശ്ശേരി ഈങ്ങാപുഴയിൽ വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ജോലിക്കാരുമായി പോകുന്ന പിക്കപ്പ് വാനാണ് അപകടത്തിൽ പെട്ടത്.
പരിക്കേറ്റ വരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ വാഹനത്തിൽ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് ആണ് പരിക്കേറ്റത്.

