headerlogo
breaking

ബാവലിയിൽ മയക്കു ഗുളികയുമായി മണിപ്പൂർ സ്വദേശിനി പിടിയിൽ

പോലീസിനെ കണ്ട് പരിഭ്രമിച്ചു നിൽക്കുന്നതിനിടെ സംശയം തോന്നി പരിശോധിക്കുകയായിരുന്നു

 ബാവലിയിൽ മയക്കു ഗുളികയുമായി മണിപ്പൂർ സ്വദേശിനി പിടിയിൽ
avatar image

NDR News

06 Feb 2026 05:14 PM

ബാവലി: ബാവലിയിൽ പോലീസ് ചെക്ക് പോസ്റ്റിൽ പരിശോധനക്കിടെ മയക്കു ഗുളികയുമായി മണിപ്പൂർ സ്വദേശിനി പിടിയിലായി. മണിപ്പൂർ സേനാപതി സ്വദേശിനി ബിംല തമങ് (30) നെയാണ് തിരുനെല്ലി പോലീസ് പ്രിൻസിപ്പൽ എസ്. ഐ എം.എസിലും, എസ്.ഐ മെർവിനു സംഘവും ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് അംഗങ്ങളും ചേർന്ന് പിടി കൂടിയത് . മയക്കുമരുന്നായ 8 ക്യാപ്സളുകൾ കണ്ടെത്തി. 

      ബാവലിയിൽ പോലീസിനെ കണ്ട് പരിഭ്രമിച്ചു നിൽക്കുന്നതിനിടെയാണ് സംശയം തോന്നിയ പോലീസ് സംഘം യുവതിയെ പരിശോധിച്ചത്. എസ്ഐ ശിവൻ, എസ്. സി.പി.ഒ പി.എം ലതീഷ്, സി.പി.ഒമാരായ എ.ആർ. ജിതിൻ, മനീഷ്, സി.ജെ രമ്യ, സുരേഷ്. പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

NDR News
06 Feb 2026 05:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents