headerlogo
breaking

കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് കൊയിലാണ്ടി സ്വദേശികളായ മൂന്നുപേർക്ക് പരിക്ക്

ഇന്ന് ഉച്ചയ്ക്ക് 3:30 മണിയോടെയാണ് സംഭവം

 കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് കൊയിലാണ്ടി സ്വദേശികളായ മൂന്നുപേർക്ക് പരിക്ക്
avatar image

NDR News

13 Feb 2026 05:37 PM

ബത്തേരി:  വയനാട്ടിലെ മൂലം കാവിൽ നിയന്ത്രണ വിട്ടക്കാർ മരത്തിലിടിച്ച് കൊയിലാണ്ടി സ്വദേശികളായ മൂന്നുപേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 3:30 മണിയോടെയാണ് സംഭവം.

     കോഴിക്കോട് കൊയിലാണ്ടി സ്വദേശികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. കർണാടക രജിസ്ട്രേഷൻ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരുടെ പേര് സംബന്ധമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

NDR News
13 Feb 2026 05:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents